NOTICE BOARD
SCROLL TEXT
November 17, 2019
November 15, 2019
പ്രതിഭയെ തേടി.....പ്രതിഭകൾക്കൊപ്പം....
പ്രതിഭകളെ കണ്ടെത്തി അവരെ ആദരിക്കാൻ ഗവണ്മെന്റ് തലത്തിൽ നിന്നും
നിർദേശം വന്നപ്പോൾ അദ്ധ്യാപകർക്കും കുട്ടികൾക്കും അധികം ആലോചിക്കേണ്ടി
വന്നില്ല.... ഞങ്ങൾക്കിടയിൽ ഞങ്ങളിൽ ഒരാളായി ഒരു പ്രതിഭ ഉണ്ടല്ലോ....
ശിവദാസേട്ടൻ...
ഞങ്ങളുടെ PTA പ്രസിഡന്റ് Sivadasan Thathampully
നമുക്കിടയിലുള്ളവരെ തന്നെ നാം ആദ്യം അംഗീകരിക്കുകയും ആദരിക്കുകയും വേണ്ടേ.... കുട്ടികൾ ആദ്യം പഠിക്കേണ്ടത് അത് തന്നെ ആണെന്ന് തോന്നി.. അങ്ങനെ ഗായകനും ഗാനരചയിതാവും എഴുത്തുകാരനുമൊക്കെയായ ശിവദാസേട്ടൻ എന്ന പ്രതിഭയെ ഞങ്ങളെല്ലാവരും ചേർന്ന് ആദരിക്കുകയും ഒരു കൊച്ചു സമ്മാനം നൽകുകയും ചെയ്തു......

October 13, 2019
ശാസ്ത്രോത്സവം_2019
ആളൂർ എസ് .എൻ.വി.യു.പി സ്‌കൂളിന്റെ അഭിമാനനേട്ടങ്ങൾ മാള_ഉപജില്ലാ_ശാസ്ത്ര_സാമൂഹ്യശാസ്ത്ര_ഗണിതശാസ്ത്ര_IT_പ്രവൃത്തി_പരിചയമേള_2019
**************************************
1) IT OVERALL FIRST – SNVUPS ALOOR
**************************************
1) IT OVERALL FIRST – SNVUPS ALOOR
2) UP MATHS MAGAZINE FIRST – SNVUPS ALOOR
3) UP SOCIAL OVERALL 3RD – SNVUPS ALOOR
4) IT MALAYALAM TYPING :
DAWN JOSE- FIRST A GRADE
5) UP ELOCUTION -
ASWATHIKRISHNA PREEJU- FIRST A GRADE
3) UP SOCIAL OVERALL 3RD – SNVUPS ALOOR
4) IT MALAYALAM TYPING :
DAWN JOSE- FIRST A GRADE
5) UP ELOCUTION -
ASWATHIKRISHNA PREEJU- FIRST A GRADE
Subscribe to:
Posts (Atom)