NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

March 20, 2012

സ്കൂള്‍ വാര്‍ഷികം 2012

ഈ വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികം മാര്‍ച്ച്‌ 13 ചൊവ്വാഴ്ച സമുചിതമായി കൊണ്ടാടി .. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ .ജോസഫ്‌ ഉദ്ഘാടനം ചെയ്തു .മാള വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ ശ്രീ. ജഗജീവന്‍ സന്നിഹിതനായിരുന്നു .കുട്ടികളുടെ കലാപരിപാടികള്‍ കാണാന്‍ രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു . ഉച്ചക്ക് 3.30 നു തുടങ്ങിയ പരിപാടികള്‍ രാത്രി 9നു അവസാനിച്ചു .