NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 18ന് ആരംഭിക്കും .

May 6, 2014

കളിയും ചിരിയും പാട്ടും കൂത്തുമായി “കളിയരങ്ങ് 2014”

അവധിക്കാലം ഉല്ലാസഭരിതമാക്കാന്‍ കുഞ്ഞു കൂടുകാരോടൊപ്പം 5 ദിവസങ്ങള്‍ അടിയും പടിയും കളിച്ചും ചിരിച്ചും പഠിച്ചും . ആളൂര്‍ എസ്.എന്‍.വി.യു.പി.സ്കൂളില്‍ ആദ്യമായാണ് ഒരു അവധിക്കാല ക്യാമ്പ്‌ ഉണ്ടാകുന്നത് . ഏകദേശം അമ്പതോളം കുട്ടികള്‍ 5 ദിവസത്തെ ഈ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തു .

ഏപ്രില്‍ 22 നു സ്കൂള്‍ മാനേജര്‍ ശ്രീ.ഇ.കെ.മോഹനന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ.ആര്‍.ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയപ്രഭ ടീച്ചര്‍ സ്വാഗതവും ഹിബി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 














ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ സമ്പൂര്‍ണ വഴിയാണ് ചെയ്യേണ്ടതെന്ന 2014 ഏപ്രില്‍ 25 ലെ ഡി.പി.എ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോവലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ നമുക്കു ചെയ്യാനാകും. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും.