NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

April 18, 2015

പൂര്‍വ അധ്യപകസംഗമം -31-03-2015

ഒരു വട്ടം കൂടി ഈ ഓഫീസില്‍ , ഒരു വട്ടം കൂടി ഈ സ്റ്റാഫ് റൂമില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് കുശലം പറഞ്ഞ് വീണ്ടുമാ പഴയ വിദ്യാലയ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ഒരു നല്ല ദിവസം .





ആളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പുകയില വിരുദ്ധ ബോധവല്‍ക്കരണ റാലി -(2015 മാര്‍ച്ച്16 തിങ്കള്‍ )


സുനിമോള്‍ കുടുംബ സഹായ ഫണ്ട് സ്കൂള്‍ വാര്‍ഷിക ദിനത്തില്‍ ആതിരയ്ക്കും അനന്തുവിനും കൈമാറുന്ന ചടങ്ങിന്‍റെ വാര്‍ത്ത -മാതൃഭുമി(27.02.2015)


മെട്രിക് മേള

ആളൂര്‍ പഞ്ചായത്ത് തല മെട്രിക് മേള 2014-15
എസ്.എന്‍.വി.യു.പി സ്കൂള്‍ ആളൂര്‍ - 27-02-2015











സ്കൂള്‍ വാര്‍ഷികാഘോഷം 2015 ഫെബ്രുവരി 26






പഠനയാത്ര 2015


==2015 ഫെബ്രുവരി 7 ശനി ==
<<കോടനാട് ആന പരിശീലനകേന്ദ്രം>>
<< ഇരിങ്ങോള്‍കാവ്>> 
<<ഇടപ്പിള്ളി കേരള ഹിസ്റ്ററി മ്യൂസിയം>> 
<< തൃപ്പൂണിത്തുറ ഹില്‍ പാലസ്>>