അവധിക്കാലം ഉല്ലാസഭരിതമാക്കാന്‍ കുഞ്ഞു കൂടുകാരോടൊപ്പം 5
ദിവസങ്ങള്‍ അടിയും പടിയും കളിച്ചും ചിരിച്ചും പഠിച്ചും . ആളൂര്‍ എസ്.എന്‍.വി.യു.പി.സ്കൂളില്‍
ആദ്യമായാണ് ഒരു അവധിക്കാല ക്യാമ്പ് ഉണ്ടാകുന്നത് . ഏകദേശം അമ്പതോളം കുട്ടികള്‍ 5
ദിവസത്തെ ഈ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തു .
കളിയും ചിരിയും പാട്ടും കൂത്തുമായി “കളിയരങ്ങ് 2014”
SNVUPS ALOOR
0