CLICK HERE FOR WATCHING VIDEO : DRY DAY
ജൂൺ 27 ഞായർ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്വന്തം വീട് വൃത്തിയാക്കിക്കൊണ്ട് ഡ്രൈ ഡേ ആചരണത്തിൽ പങ്കാളികളാവുന്നു.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗമാണ് ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കൽ.
ഡ്രൈ ഡേയുടെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങൾ
വീടും പരിസരവും വൃത്തിയാക്കുക.
കൊതുകുകൾ, ഈച്ചകൾ ഇവ വളരാൻ കാരണമാകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ചെടിച്ചട്ടികൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും പുറത്തേക്ക് വലിച്ചെറിയാതിരിക്കുക.
ജൈവ മാലിനിങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റുക.
No comments:
Post a Comment