NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

November 17, 2019

സ്‌കൂൾ പഠനയാത്ര

ഈ വർഷത്തെ സ്‌കൂൾ പഠനയാത്ര തിരുവനന്തപുരത്തേക്കായിരുന്നു . ആറ് , ഏഴ് ക്ലാസ്സുകളിലെ 70 ഓളം വിദ്യാർത്ഥികളും 10 അധ്യായമാധ്യാപകരും പി ടി എ അംഗങ്ങളും അടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത് .



No comments: