പ്രതിഭകളെ കണ്ടെത്തി അവരെ ആദരിക്കാൻ ഗവണ്മെന്റ് തലത്തിൽ നിന്നും
നിർദേശം വന്നപ്പോൾ അദ്ധ്യാപകർക്കും കുട്ടികൾക്കും അധികം ആലോചിക്കേണ്ടി
വന്നില്ല.... ഞങ്ങൾക്കിടയിൽ ഞങ്ങളിൽ ഒരാളായി ഒരു പ്രതിഭ ഉണ്ടല്ലോ....
ശിവദാസേട്ടൻ...
ഞങ്ങളുടെ PTA പ്രസിഡന്റ് Sivadasan Thathampully
നമുക്കിടയിലുള്ളവരെ തന്നെ നാം ആദ്യം അംഗീകരിക്കുകയും ആദരിക്കുകയും വേണ്ടേ.... കുട്ടികൾ ആദ്യം പഠിക്കേണ്ടത് അത് തന്നെ ആണെന്ന് തോന്നി.. അങ്ങനെ ഗായകനും ഗാനരചയിതാവും എഴുത്തുകാരനുമൊക്കെയായ ശിവദാസേട്ടൻ എന്ന പ്രതിഭയെ ഞങ്ങളെല്ലാവരും ചേർന്ന് ആദരിക്കുകയും ഒരു കൊച്ചു സമ്മാനം നൽകുകയും ചെയ്തു......
അദ്ദേഹം രചിച്ച #മക്കന എന്ന സിനിമയിലെ #രാവിൻ_നീലമിഴിയിൽ
എന്നു തുടങ്ങുന്ന ഹൃദയസ്പർശിയായ ഗാനം ഏവരും ഒരുപോലെ കേട്ടാസ്വദിച്ചു.

https://youtu.be/hHTU11WKgDg
പുറത്തിറങ്ങാനിരിക്കുന്ന ശിവദാസേട്ടന്റെ ചെറുകഥകളുടെ സമാഹാരം അടങ്ങിയ പുസ്തകത്തിന് ഏവരുടെയും മനസ്സിൽ ഇടം പിടിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു..
സ്കൂൾ മാനേജ്മെന്റ് പ്രധിനിധികളും പിടിഎ അംഗംങ്ങളും അധ്യാപകരും കുട്ടികളും അടങ്ങിയ സംഘത്തിന് ആ വീട്ടിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിന്റെ ഓർമ്മകൾ എന്നെന്നും ഞങ്ങളുടെ മനസ്സിലുണ്ടാകും

No comments:
Post a Comment