Home സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടി ഉദ്ഘാടനം 2024 SNVUPS ALOOR June 03, 2024 0 സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടി ഉദ്ഘാടനം 2024 2024 ജൂൺ 3 പ്രവേശനോത്സവ ദിനത്തിൽ ഉച്ചക്ക് 12 മണിക്ക് ഉച്ച ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ ഐ.കെ ചന്ദ്രൻ കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകിക്കൊണ്ട് നിർവഹിച്ചു. You Might Like