ആളൂർ പഞ്ചായത്ത് തല പ്രവേശനോത്സവം എസ് എൻ വി യുപി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം നിർവ്വ ഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ റോണി കെ മാവേലി സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ ശ്രീ ഇ എം ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ശ്രീമതി രതി സുരേഷ് (vice president aloor panchayath )സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. ശ്രീമതി ബിന്ദു ഷാജി (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി )മുഖ്യ പ്രഭാഷണം നടത്തി.
പാഠനോപകരണ വിതരണം O S A പ്രസിഡന്റ് ശ്രീ എ ആർ രാമകൃഷ്ണൻ
നിർവ്വ ഹിച്ചു
പാട്ട രങ്ങ് ലോഗോ പ്രകാശനം Adv. എം എസ് വിനയൻ, അക്കാദ മിക മാസ്റ്റർ പ്ലാൻ ലോഗോ പ്രകാശനം ശ്രീമതി ഷൈനി തിലകൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), റീഡേഴ്‌സ് തീയേറ്റർ ലോഗോപ്രകാ ശനം
ശ്രീമതി സവിത ബിജു (ഏഴാം വാർഡ് മെമ്പർ )എന്നിവർ നിർവ്വ ഹിച്ചു
കൂടാതെ ഐ കെ ചന്ദ്രൻ (PTA president )സജീവൻ ഇ ആർ (SNDP സെക്രട്ടറി )സംഗീത സംഗീത് (M PTA പ്രസിഡന്റ് )ഗീത ആർ വി (പ്രീപ്രൈമറി HM)
BRC ട്രെയിനി എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ജൂലി ടീച്ചർ നന്ദി പറഞ്ഞു
No comments:
Post a Comment