NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

December 1, 2022

മിടുക്കികൾക്ക് അഭിനന്ദനങ്ങൾ

 ആളൂർ SNVUPS ലെ മിടുക്കികൾക്ക് അഭിനന്ദനങ്ങൾ




സംസ്ഥാന സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ തൃശൂർ ജില്ലാ സബ്ജൂനിയർ ഗേൾസ് ടീം അംഗങ്ങളായ SNVUPS ലെ അനീറ്റ സീജോ, അനന്യ ഷൈലേഷ് എന്നീ മിടുക്കികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

October 3, 2022

ADMISSION DAY FOR LKG-UKG & STD:1

ADMISSION_DAY LKG, UKG, STD:1 
SNVUPS ALOOR 
OCTOBER 6TH THURSDAY 
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐️⭐️⭐️⭐️ 
 ആളൂർ SNVUP സ്കൂളിൽ വിദ്യാരംഭവുമായി ബന്ധപ്പെട്ട് അഡ്മിഷൻ ദിനം നടത്തുന്നു. 

 ഒക്ടോബർ 6 വ്യാഴാഴ്ച രാവിലെ 10 മുതൽ 5 മണി വരെ സ്‌കൂളിലെത്തി LKG, UKG, STD:1 ക്ലാസ്സുകളിലേക്ക് കുട്ടികളുടെ അഡ്മിഷൻ എടുക്കാവുന്നതാണ്. 

September 30, 2022

BEST STUDENT MEDAL WINNERS

 BEST STUDENTS Medal winners- LP & UP

First Terminal Examination
SNVUPS ALOOR



September 18, 2022

സ്കൂൾതല ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -IT മേള നിർദേശങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്

August 24, 2022

പ്രീമെട്രിക്ക് ന്യൂനപക്ഷ സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.

*പ്രീ മെട്രിക്ക് മൈനോരിറ്റി സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.*

🔸1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.

🔸 രക്ഷിതാക്കൾ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് (NSP portal)

🔸 രക്ഷിതാവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കുറവായിരിക്കണം.

🔸 മുസ്ലിം, ക്രിസ്ത്യൻ, പാർസി,ജൈനർ, ബുദ്ധർ, സിഖ് എന്നീ മാതവിഭാഗക്കാർക്ക് അപേക്ഷിക്കാം.

🔸അവസാന തിയതി സെപ്റ്റംബർ 30

🔸 അപേക്ഷിക്കുന്ന കുട്ടിയുടെ പേരിൽ ലൈവ് ആയ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

🔸 കഴിഞ്ഞ വാർഷിക പരീക്ഷയിൽ കുട്ടിക്ക് 50% മാർക്ക് ലഭിച്ചിരിക്കണം.

🔸ഒരു വീട്ടിൽ നിന്ന് 2 കുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്.

🔸ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന പ്രിന്റിനൊപ്പം വരുമാന സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, മാർക്ക്‌ ലിസ്റ്റ് എന്നിവ സ്കൂളിൽ സമർപ്പിക്കണം.