NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

October 3, 2022

ADMISSION DAY FOR LKG-UKG & STD:1

ADMISSION_DAY LKG, UKG, STD:1 
SNVUPS ALOOR 
OCTOBER 6TH THURSDAY 
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐️⭐️⭐️⭐️ 
 ആളൂർ SNVUP സ്കൂളിൽ വിദ്യാരംഭവുമായി ബന്ധപ്പെട്ട് അഡ്മിഷൻ ദിനം നടത്തുന്നു. 

 ഒക്ടോബർ 6 വ്യാഴാഴ്ച രാവിലെ 10 മുതൽ 5 മണി വരെ സ്‌കൂളിലെത്തി LKG, UKG, STD:1 ക്ലാസ്സുകളിലേക്ക് കുട്ടികളുടെ അഡ്മിഷൻ എടുക്കാവുന്നതാണ്. 


 🟢കൊണ്ടുവരേണ്ട രേഖകൾ 

-ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് 
- റേഷൻ കാർഡ് കോപ്പി 
- ആധാർ കാർഡ് കോപ്പി

 =====Contact=====

 നീതു ടീച്ചർ :9645487746 
 ഹിമ ടീച്ചർ :9567370609 
 ലിനി ടീച്ചർ : 8593071460

No comments: