കാറ്റഗറി I : ക്ലാസ് 1 മുതൽ 4 വരെ
കാറ്റഗറി II : ക്ലാസ് 5 മുതൽ 7 വരെ
കാറ്റഗറി III : ക്ലാസ് 8 മുതൽ 10 വരെ
കാറ്റഗറി IV : ക്ലാസ് 11 മുതൽ 12 വരെ
കാറ്റഗറി I & II എന്നിവയിലെ മത്സരങ്ങൾ ഉപജില്ല തരത്തിലും കാറ്റഗറി III & IV എന്നിവയുടെ സംസ്ഥാനതലത്തിലും അവസാനിക്കുന്നതാണ്
സ്കൂൾതലത്തിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കാണ് ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടാവുക
III & IV കാറ്റഗറിയിലെ ഉപജില്ല,റവന്യൂജില്ലാ തലങ്ങളിൽ എ ഗ്രേഡ് നേടി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിമത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്
മത്സരങ്ങളിൽ 60% ത്തിൽ താഴെ മാർക്ക് ലഭിക്കുന്ന ഇനങ്ങളെ ഗ്രേഡ് ചെയ്യുന്നതല്ല 60 ശതമാനമോ അതിലധികമോ മാർക്ക് ലഭിക്കുന്ന ഇനങ്ങളെ മൂന്ന് ഗ്രേഡുകൾ ആക്കി തിരിക്കുന്നതാണ്
80% and more ━➤A Grade ━➤ 5 Points
70% to 79 % ━➤ B Grade ━➤ 3 Points
60% to 69% ━➤ C Grade ━➤ 1 Points
Science Fair-All Details
LP section-3 items
101-Collection/Models
102-Charts (Max 3) -Live
103-Simple Experiments
UP Section
106 Working Model
107 Still Model
108 Research Type Project
109 Improvised Experiments
110 Science Quiz
111 Teaching Aid
112 Teacher's Project
HS Section
115 Working Model
116 Still Model
117 Research Type Project
118 Improvised Experiments
119 Science Quiz
120 Talent Search Exam
121 Teaching Aid
122 Teacher's Project
123 Science Magazine
124 Science Drama
HSS Section
126 Working Model
127 Still Model
128 Research Type Project
129 Improvised Experiments
130 Science Quiz
131 Teaching Aid
132 Teacher's Project
438 Talent Search Examination
More Details of Science Fair Items
1. Still Model
2. Working Model
3. Research Type Project(RTP)
(അവതരണ മാതൃകയിൽ നടത്തണം അവതരണത്തിന് ആറ് മിനിറ്റും Interaction ന് 3 മിനിറ്റും എടുക്കാവുന്നതാണ് , പ്രൊജക്റ്റ് റിപ്പോർട്ട് പ്രത്യേകമായി മൂല്യനിർണയം നടത്തേണ്ടതാണ്)
4. Improvised Experiments
(ഒരു തത്വത്തെ അടിസ്ഥാനമാക്കി പരമാവധി അഞ്ചു പരീക്ഷണം വരെയാകാം)
(ഓരോ item-ത്തിനും 2 കുട്ടികളെ വീതം പങ്കെടുപ്പിക്കാം)
പ്രദർശന വസ്തുക്കളുടെ പരമാവധി വലിപ്പം 122cm x 122cm X 100 cm ആയിരിക്കണം
UP,HS,HSS/VHSS എന്നിവയിൽ ഓരോ ഇനങ്ങൾക്കും പരമാവധി 5 ചാർട്ടുകൾ വരെ പ്രദർശിപ്പിക്കാവുന്നതാണ്
ഉപജില്ലയിൽ നിന്ന് ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന HS,HSS/VHSS ലെ (16 കുട്ടികൾ) എന്നിവരെയാണ് റവന്യൂ ജില്ല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്
റവന്യൂജില്ലാതല മത്സരത്തിൽ നിന്ന് ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന HS,HSS/VHSS ലെ (16 കുട്ടികൾ) എന്നിവരെയാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്
സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഗ്രേഡോടുകൂടിയ പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നതാണ്
Other Items in Science Fair
Talent Search Examination(HS,HSS/VHSS)
100 Multiple Choice Questions(1.5 Hrs)
Science Quiz(UP,HS,HSS/VHSS)
(സ്കൂൾ തലം,ഉപജില്ലാ തലം ,റവന്യൂ ജില്ലാ തലം ,സംസ്ഥാന തലം)
Talent Search,Science Quiz എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ ഒരു കുട്ടിക്ക് പങ്കെടുക്കാൻ അർഹതയുള്ളൂ .
No comments:
Post a Comment