NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

July 22, 2012

ത്രേസ്സ്യ ടീച്ചര്‍ക്ക് സ്നേഹപൂര്‍വ്വം

2012 ലെ സ്കൂള്‍ വാര്‍ഷികത്തിന് പൂര്‍വ അധ്യാപകര്‍ ഒത്തുകൂടിയപ്പോള്‍ ത്രേസ്സ്യ ടീച്ചര്‍ക്ക് സ്നേഹസമ്മാനമായി പൊന്നാടയണിയിക്കുന്ന സുരേന്ദ്രന്‍ മാസ്റ്റര്‍

No comments: