ADMISSION_DAY
LKG, UKG, STD:1 SNVUPS ALOOR
OCTOBER 6TH THURSDAY
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐️⭐️⭐️⭐️ ആളൂർ SNVUP സ്കൂളിൽ വിദ്യാരംഭവുമായി ബന്ധപ്പെട്ട് അഡ്മിഷൻ ദിനം നടത്തുന്നു.
ഒക്ടോബർ 6 വ്യാഴാഴ്ച രാവിലെ 10 മുതൽ 5 മണി വരെ സ്‌കൂളിലെത്തി LKG, UKG, STD:1 ക്ലാസ്സുകളിലേക്ക് കുട്ടികളുടെ അഡ്മിഷൻ എടുക്കാവുന്നതാണ്.