NOTICE BOARD
SCROLL TEXT
July 7, 2018
April 10, 2018
March 30, 2018
2018 ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട ശമ്പള വരുമാനക്കാര്‍ക്ക് ബാധകമായ പ്രധാന മാറ്റങ്ങള്‍
Statndard Deduction: ശമ്പള വരുമാനക്കാര്‍ക്ക് 40,000 രൂപ Standard Deduction അനുവദിച്ചു. ഇതനുസരിച്ച് 40,000 രൂപ ശമ്പളത്തില്‍ നിന്നും നേരിട്ട് കുറയും. (Transport Allowance, Medical Reimbursement എന്നിവയ്ക്ക് ഇനി ഇളവു ലഭിക്കില്ല.)
Health and Educational Cess: കഴിഞ്ഞ വര്‍ഷത്തെ 3% Educational Cess നു പകരം 4% Health and Educational Cess ഏര്‍പ്പെടുത്തി.
80D - Medical Insurance: 60 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 80D പ്രകാരമുള്ള Health Insurance നുള്ള ഇളവ് 30,000 രൂപയില്‍ നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 60 ല്‍ താഴെയുള്ളവര്‍ക്ക് 25,000 രൂപ തന്നെ തുടരും.
80DDB - Deduction for Medical Expenditure of Specified diseases: 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പ്രത്യേക രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള 80 DDB പ്രകാരമുള്ള ഇളവ് 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
80 TTB - Bank Interest of Senior Citizen: 60 കഴിഞ്ഞവരുടെ ബാങ്ക് പലിശ ഇനത്തിലുള്ള വരുമാനത്തിന് 50,000 രൂപ വരെ ഇളവ് അനുവദിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു.
March 12, 2018
ജൈവ വൈവിധ്യ പാര്‍ക്ക് വിദ്യാലയങ്ങളില്‍
വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ പാര്‍ക്ക് ഒരുക്കുന്നതിനുള്ള സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ കൈപുസ്തകം
"ജൈവ വൈവിധ്യ പാര്‍ക്ക്"
ഇവിടെ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്യാം
"ജൈവ വൈവിധ്യ പാര്‍ക്ക്"
February 15, 2018
Subscribe to:
Posts (Atom)