അവധിക്കാലം ഉല്ലാസഭരിതമാക്കാന്‍ കുഞ്ഞു കൂടുകാരോടൊപ്പം 5
ദിവസങ്ങള്‍ അടിയും പടിയും കളിച്ചും ചിരിച്ചും പഠിച്ചും . ആളൂര്‍ എസ്.എന്‍.വി.യു.പി.സ്കൂളില്‍
ആദ്യമായാണ് ഒരു അവധിക്കാല ക്യാമ്പ് ഉണ്ടാകുന്നത് . ഏകദേശം അമ്പതോളം കുട്ടികള്‍ 5
ദിവസത്തെ ഈ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തു .
NOTICE BOARD
SCROLL TEXT
May 6, 2014
ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ സമ്പൂര്‍ണ വഴിയാണ് ചെയ്യേണ്ടതെന്ന 2014 ഏപ്രില്‍ 25 ലെ ഡി.പി.എ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോവലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ നമുക്കു ചെയ്യാനാകും. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും.
Subscribe to:
Posts (Atom)