NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

August 24, 2022

പ്രീമെട്രിക്ക് ന്യൂനപക്ഷ സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.

*പ്രീ മെട്രിക്ക് മൈനോരിറ്റി സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.*

🔸1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.

🔸 രക്ഷിതാക്കൾ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് (NSP portal)

🔸 രക്ഷിതാവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കുറവായിരിക്കണം.

🔸 മുസ്ലിം, ക്രിസ്ത്യൻ, പാർസി,ജൈനർ, ബുദ്ധർ, സിഖ് എന്നീ മാതവിഭാഗക്കാർക്ക് അപേക്ഷിക്കാം.

🔸അവസാന തിയതി സെപ്റ്റംബർ 30

🔸 അപേക്ഷിക്കുന്ന കുട്ടിയുടെ പേരിൽ ലൈവ് ആയ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

🔸 കഴിഞ്ഞ വാർഷിക പരീക്ഷയിൽ കുട്ടിക്ക് 50% മാർക്ക് ലഭിച്ചിരിക്കണം.

🔸ഒരു വീട്ടിൽ നിന്ന് 2 കുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്.

🔸ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന പ്രിന്റിനൊപ്പം വരുമാന സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, മാർക്ക്‌ ലിസ്റ്റ് എന്നിവ സ്കൂളിൽ സമർപ്പിക്കണം.