NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

January 25, 2015

റണ്‍ കേരള റണ്‍

ദേശീയ ഗെയിംസിന് കേരളത്തിലേയ്ക്ക് സ്വാഗതം





ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട MLA ശ്രീ.തോമസ്‌ ഉണ്ണിയാടനുള്ള അപേക്ഷ

ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട MLA ശ്രീ.തോമസ്‌ ഉണ്ണിയാടന്‍ അവറുകള്‍ അറിയുന്നതിന് ... , 
                ഒരു വര്‍ഷം മുമ്പ് (2014 ഫെബ്രുവരി 19 )സ്കൂളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഞങ്ങളുടെ ആവശ്യപ്രകാരം കുട്ടികള്‍ക്ക് പഠിക്കുന്നതിനായി അഞ്ച് കമ്പ്യുട്ടറുകള്‍ അനുവദിക്കാമെന്ന് അങ്ങ് പറഞ്ഞിരുന്നു . ഞങ്ങള്‍ അതിനുള്ള അപേക്ഷകളും തന്നിരുന്നു . കംപ്യുട്ടറുകളുടെ കുറവ് മൂലം IT PRACTICAL ക്ലാസ്സുകളില്‍ കുട്ടികള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . എത്രയും വേഗം അങ്ങ് വാഗ്ദാനം ചെയ്ത കമ്പ്യുട്ടറുകള്‍ അനുവദിച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

                                                                                    വിശ്വസ്തതയോടെ 

                                                                    അധ്യാപകരും വിദ്യാര്‍ത്ഥികളും



January 24, 2015

മികച്ച വിജയത്തോടെ "എ പ്ലസ്" ബാഡ്ജ് നേടിയ കുട്ടികള്‍

2014-15 വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ (എല്‍ .പി & യു.പി )