NOTICE BOARD
SCROLL TEXT
January 15, 2024
അണ്ടർ 14 തൃശൂർ ജില്ലാ ചാമ്പ്യൻഷിപ്പ് കളിക്കാൻ തയ്യാറെടുക്കുന്ന SNVUPS ലെ ISV ഫുട്ബോൾ അക്കാദമി താരങ്ങൾക്ക് വിജയാശംസകൾ.
അണ്ടർ 14 തൃശൂർ ജില്ലാ ചാമ്പ്യൻഷിപ്പ് കളിക്കാൻ തയ്യാറെടുക്കുന്ന SNVUPS ലെ ISV ഫുട്ബോൾ അക്കാദമി താരങ്ങൾക്ക് വിജയാശംസകൾ.
#ആഷ്മിൻ_സന്ദീപ്
#ഇവാന_എ_ബിജു
#ബാസില_ഫാത്തിമ
#അന്വയ_സംഗീത്
StudyTour
സ്കൂൾ പഠനയാത്രക്കിടെ പാലക്കാട് കോട്ടയിൽ വെച്ച് റിപ്പോർട്ടർ ചാനലിലെ പ്രൊഫസർ അരുൺ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുമായി നടത്തിയ ചെറിയ അഭിമുഖം .
പാലക്കാട് കോട്ട മൈദാനത്ത് നടക്കുന്ന നവകേരളസദസ്സ് റിപ്പോർട്ട് ചെയ്യാനാണ് റിപ്പോർട്ടർ ചാനൽ സംഘം എത്തിയത്.
Subscribe to:
Posts (Atom)