NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

February 8, 2022

2022 -23 അധ്യയനവർഷം മുതൽ പുതിയ യൂണിഫോം

 യൂണിഫോം 2022-23

2022 -23 അധ്യയനവർഷം മുതൽ നമ്മുടെ സ്കൂളിൽ പുതിയ കളർ കോമ്പിനേഷനിൽ പുതുമയാർന്ന യൂണിഫോം വരികയാണ്.



യു.പി ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് ഓവർ കോട്ട് അറ്റാച്ച് ചെയ്ത ഷർട്ടും പാവാടയ്ക്ക് പകരം പാന്റും ആക്കിയതാണ് പ്രധാന മാറ്റം . എൽ.പി ക്ലാസ്സിലെ പെൺകുട്ടികൾക്ക് ഫ്രോക്കും, എൽ.പി ആൺകുട്ടികൾക്ക് ഷർട്ട് -ട്രൗസർ ,യു .പി ആൺകുട്ടികൾക്ക് ഷർട്ട് -പാന്റ് എന്നിങ്ങനെയാണ് വരുന്നത് . യൂണിഫോം തയ്ക്കുന്ന  പാറ്റേണിലും കാതലായ മാറ്റങ്ങളുണ്ട് . SNVUPS ALOOR എന്ന ലോഗോ പുതിയ യൂണിഫോമിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട് .