NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

January 18, 2020

ഗൃഹസന്ദർശനം ; ഞങ്ങളും , ഞങ്ങളുടെ കുട്ട്യോളും , അവരുടെ വീട്ടുകാരും...

കുട്ടികളുടെ വീടും കുടുംബവും കുടുംബാന്തരീക്ഷവും അറിയാനും അവർക്ക് വേണ്ട അക്കാദമിക പിന്തുണ ഉറപ്പാക്കുന്നതിനും വേണ്ടി എസ് .എൻ.വി.യു.പി.സ്‌കൂളിലെ അധ്യാപകർ ഗൃഹസന്ദർശനം നടത്തി . ഹൃദ്യമായ സ്വീകരണമാണ് ഓരോ വീടുകളിൽ നിന്നും ലഭിച്ചത് . ആളൂർ , ഉറുമ്പൻകുന്ന് ഭാഗങ്ങളിലെ കുട്ടികളുടെ വീടുകളാണ് സന്ദർശിച്ചത് . വ്യത്യസ്‍തമായ ജീവിത സാഹചര്യങ്ങളിൽ വളരുന്ന വിദ്യാർത്ഥികളുടെ അനുഭവങ്ങളും പഠനാന്തരീക്ഷവും നേരിട്ട് മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു .